ഈ ഓണത്തിന് മഹീന്ദ്ര ഒരു ക്കുന്നു, ‘മഹീന്ദ്ര ഗ്രാൻഡ് ഓ ണം അപ്പ്ഗ്രേഡ് ഫെസ്റ്റിവൽ’.
നിങ്ങളുടെ പഴയ ഹാച്ച് ബാ ക്ക്, സെഡാൻ വാഹനങ്ങൾ മഹീന്ദ്രയുടെ പുതിയ XUV 3XO-യുമായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ ആകർഷകമായ ലോൺ സൗകര്യവും ഏറ്റവും മികച്ച എക്സ്ചേഞ്ച് ആനുകൂ ല്യവും സ്വന്തമാക്കൂ. ലാർജെസ്റ്റ് സൺ റൂഫ്, ഹർമൻ മ്യൂസിക് സിസ്റ്റം, ADAS, സോൺ ക്ലൈ മറ്റ് കൺട്രോൾ, കസ്റ്റമൈസ്ഡ് സ്ക്രീനോട് കൂടിയ ഫുള്ളി ഡി ജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, റിയർ എ.സി. വെൻട്സ്, 6 എ യർ ബാഗ്സ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, വിശാ ലമായ ക്യാബിൻ തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളി ച്ചിരിക്കുന്ന ഈ സെഗ്മെന്റിൽ ഡീസൽ, പെട്രോൾ വേരിയന്റു കളും ലഭ്യമാണ്.
7.99 ലക്ഷം രൂപ* മുതൽ എക് സ് ഷോറും വിലയുള്ള മോഡ ലിന് 100% * ഓൺ-റോഡ് ഫി * നാൻസ് സ്കീം, 7* വർഷം വ രെ ലോൺ കാലാവധി, പ്രൊ സസ്സിംഗ് ചാർജ്ജിൽ 50% ഇള വ്, അതിവേഗ ലോൺ സൗക ര്യം എന്നിവയ്ക്ക് പുറമെ 1,04,000 രൂപ* വരെയുള്ള ഗംഭീ ര ആനുകൂല്യങ്ങളും, മറ്റ് ഉറ പ്പായ സമ്മാനങ്ങളും സ്വന്തമാ ക്കാം. ഈ ഓഫറുകൾക്കൊ പ്പം, ഇമ്മീഡിയറ്റ് ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവസരം പ്രയോജനപ്പെടുത്തി ഈ ഓണക്കാലത്ത് “തന്നെ മഹീന്ദ്ര 3X0 സ്വന്തമാക്കുവാ നും, കൂടുതൽ വിവരങ്ങൾക്കും മഹീന്ദ്ര ഷോറും ഉടൻ സന്ദർ ശിക്കു.
*T&C apply







